ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്പോണ്‍സർഷിപ്പ് ഒഡിഷ തുടരും. ഒരു ദേശീയ ടീമിനെ സ്പോൺസർ ചെയ്ത ആദ്യ സംസ്ഥാനമാണ് ഒഡിഷ.
ക്രിക്കറ്റിന്റെ മെക്കാ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോർഡ്സിൽ ഇന്ത്യക്ക് 151 റൺസിന്റെ തകർപ്പൻ ജയം. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 151 റൺസിന് തോൽപ്പിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. 272 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടായി, നായകൻ ജോ റൂട്ട് 33 റൺസോടെ ടോപ് സ്കോറിംഗ് നേടി.