57-ാം വയസില്‍ ഒളിമ്പിക് മെഡലുമായി കുവൈറ്റ് താരം അല്‍ റാഷിദി. പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിൽ 57 കാരനായ അൽ റാഷിദി വെങ്കലം നേടി.