ഫ്രഞ്ച് ഓപ്പൺ കിരീടമുയർത്തി ജോക്കോവിച്ച്. രണ്ടു സെറ്റുകൾ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകൾ നേടിയാണ് ജോക്കോവിച്ച് കിരീടമുയർത്തിയത്.