ലുക്കാക്കുവിന്റെ ഇരട്ട ഗോളിൽ റഷ്യയെ തകർത്തു ബെൽജിയം (3-0). ഐ ലവ് യു എറിക്സൺ. ഈ ഗോൾ നിനക്ക് സമർപ്പിക്കുന്നു. ആദ്യ ഗോൾ നേടിയ ലുക്കാക്കുവിന്റെ പ്രതികരണം.
യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ റഷ്യയെ തകർത്ത് ബെൽജിയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെൽജിയം റഷ്യയെ തകർത്ത്.