യൂറോ കപ്പിന് ഇന്ന് തുടക്കം. യൂറോപ്യൻ ഫുട്‌ബോളിലെ വമ്പൻമാർ അണിനിരക്കുന്ന യൂറോ കപ്പിന് ഇന്ന് ഇറ്റാലിയൻ നഗരമായ റോമിൽ തുടക്കമാകും.
കിരീടം നിലനിർത്താനിറങ്ങിയ ഇഗ സ്വിയാടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മരിയ സക്കാരി.