‘ഈസ് ഓഫ് ലീവിങ്ങ്' സർവേക്ക് ഇന്ന് തുടക്കം. സംസ്ഥാന തലത്തിൽ ഗ്രാമവികസന വകുപ്പ് സർവേയ്ക്ക് നേതൃത്വം നൽകും.
ആരോഗ്യ വനിതശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. കിളിക്കൊഞ്ചല്‍ എല്ലാ വീട്ടിലും; 14,102 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ്.