കൊവിഡ് വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി.

വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് രണ്ടുലക്ഷം ലാപ്ടോപ്പ് ലഭ്യമാക്കുന്നതിനുള്ള കെ എസ് എഫ് ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.