തൃശൂര്‍ പൂരം നടത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരത്തിന് ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല. എക്സിബിഷനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് സംഘാടക സമിതി അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും പൂരം നടത്തുക. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.