ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി, ചേരാമൻ ജുമാ മസ്ജിദ് എ.ഡി 629 ൽ കേരളത്തിലെ കൊടുങ്ങല്ലൂരിൽ നിർമ്മിച്ചതായാണ് ചരിത്ര രേഖകൾ . ആയിരം വർഷത്തിലേറെയായി ആകർഷകമായ സാമുദായിക ഐക്യത്തിന്റെ നേർചിത്രം കൂടിയായ ആരാധനാലയമാണ് ഇത്.
മാറ്റങ്ങളുടെ വർണ്ണാഭമായ ലോകം കാണാൻ തിരശീല നീക്കിയ ഒരു മനുഷ്യസ്നേഹി ....
ഇപ്പോൾ വടക്കെക്കാട് S H O ആയി സേവനമനുഷ്ഠിച്ച് വരുന്നു.
ഇതിനപ്പുറം മലയാള സാഹിത്യവും എഴുത്തും വായനയും സദാ അനുഗമിക്കുന്ന ഒരു കലാകാരൻ...
നിരവധി നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .