കേരളത്തിന്റെ കായിക ഭൂപടത്തിൽ തനതായ സ്ഥാനം നേടിയ തൃശൂരിന്റെ അഭിമാനമായ നാട്ടിക ഗവർമെന്റ് ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കായിക രംഗത്തെ തിളക്കമാർന്ന വിജയങ്ങളുടെ എല്ലാം ചാലക ശക്തി ആയ നാട്ടിക സ്പോർട്സ് അക്കാദമി ചാരിറ്റബിൾ ട്രസ്റ്റ് . ഇപ്പോൾ ഒരു വലിയ സ്വപ്നം പൂവണിയിക്കാനുള്ള കഠിന പരിശ്രമത്തിൽ ആണ് .
ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ ഉത്ഭവം ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത് .
യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ തോമസ് കേരളത്തിൽ നിർമ്മിച്ച ഏഴ് പള്ളികളിൽ ഒന്നാണിത് .
സീറോ മലബാർ കത്തോലിക്കാ സഭയുടെ ഇരിങ്ങാലക്കുട രൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.