യു എ എൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബർ ഒന്നിനകം യു എ എൻ ആധാറുമായി ബന്ധിപ്പിക്കണം.