കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് തുടക്കം കുറിക്കുന്നു. ആദ്യ സർവീസ് ജൂൺ 21 ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും.