എസ് യു വി കരുത്തുമായി മഹീന്ദ്രയുടെ ബൊലേറോ നിയോ. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയോടൊപ്പം മൂന്നാം തലമുറ ചേസിസിലാണ് ബൊലേറോ നിയോ നിർമ്മിച്ചിരിക്കുന്നത്.