റിപ്പോ നിരക്ക് നാലു ശതമാനത്തിൽ തന്നെ തുടരും. സമ്പദ്ഘടനയിലെ ഉണർവിന് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചു.