വാക്സിൻ ചലഞ്ചിലേക്ക് സ്വർണ മാല നൽകി. പുറനാട്ടുകര എടത്തറവീട്ടിൽ സജയൻ്റെ മകൻ ഷൈൻ ആണ് വാക്സിൻ ചലഞ്ചിലേക്ക് സ്വർണ മാല നൽകിയത്.
പിടിച്ചെടുത്ത സ്പിരിറ്റ് സാനിറ്റൈസറാക്കി എക്സൈസ്. പിടിച്ചെടുത്ത 1000 ലിറ്റർ സ്പിരിറ്റാണ് സാനിറ്റൈസറാക്കി എക്സൈസ് നൽകിയത്.