തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ പദ്ധതി സൗജന്യ ഓൺലൈൻ യോഗ പരിശീലനം സംഘടിപ്പിക്കും.
ചോദ്യോത്തര വേളയിൽ ഭരണപക്ഷ അംഗം ഉന്നയിച്ച ചോദ്യം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.