'ഐ എൻ എസ് വിക്രാന്ത്' കടലിലിറങ്ങി. തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലുള്ള, രാജ്യങ്ങളുടെ സൈനികക്കരുത്തിലേക്ക് ഇന്ത്യയും.