സ്വാതന്ത്ര്യ സമരസേനാനി വി കല്യാണം അന്തരിച്ചു. മഹാത്മാഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന വി കല്യാണം അന്തരിച്ചു.
ജില്ലയിൽ ആംബുലൻസ് ലഭ്യത ഉറപ്പ് വരുത്തി മോട്ടോർ വാഹന വകുപ്പ്. കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആംബുലൻസുകളുടെ ലഭ്യത മോട്ടോർ വാഹന വകുപ്പ് ഉറപ്പ് വരുത്തി.