മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിളള അന്തരിച്ചു. മുൻമന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും ആയ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു.
മാള ഐ എസ് ടി പള്ളിയിൽ ഡൊമിസിലിയറി കെയർ സെന്റർ മാള ഐ എസ് ടി പള്ളി കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനുള്ള ഡൊമിസിലിയറി കെയർ സെന്ററിനായി വിട്ടുനൽകി.