സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബിയർ വൈൻ പാർലറുകൾ രാവിലെ ഒമ്പത് മണിക്ക് തുറക്കും. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ സമയ ക്രമീകരണം.