ജലവിഭവ വകുപ്പിന്റെ പത്ത് സേവനം കൂടി ഓൺലൈനാക്കുമെന്ന് മന്ത്രി. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി.