തൊഴിൽ ദാതാക്കൾക്കും അന്വേഷികൾക്കുമായി കേരള കെ ഡിസ്‌ക് പോർട്ടൽ. തൊഴിൽ വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാനും ദാതാക്കൾക്ക് തൊഴിൽ ആവശ്യകത അറിയിക്കാനും വെവ്വേറെ സംവിധാനമുണ്ട്.