തീർഥാടന ടൂറിസം കേന്ദ്രമാക്കി ഗുരുവായൂരിനെ മാറ്റുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗുരുവായൂരിലെ കെ ടി ഡി സി ആഹാർ ഹോട്ടൽ ഉദ്ഘാടത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.