തൃശ്ശൂർ ജില്ലയിൽ 1175 പേർക്ക് കൂടി കൊവിഡ്, 1154 പേർ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.08% ആണ്.
നിർത്തിയ കൊച്ചി മെട്രോ സർവീസ് വീണ്ടും തുടങ്ങി. കൊവിഡ് വ്യാപനത്തെ തുടർന്ന് 53 ദിവസം നിർത്തിയ സർവീസ് ആണ് പുനരാരംഭിച്ചത്.