ആമ്പല്ലൂർ ഇലക്‌ട്രോണിക്‌സ് പാർക്ക് മൂന്നുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കും. നിക്ഷേപക സൗഹൃദത്തിൽ രാജ്യത്തെ ആദ്യ 10 സ്ഥാനത്ത് കേരളത്തെ എത്തിക്കും.