പഞ്ചായത്ത് സേവനങ്ങളെയെല്ലാം മൊബൈല്‍ ആപ്പിലാക്കി പുതിയ മാറ്റത്തിന് തുടക്കമിടുകയാണ് അന്നമനട പഞ്ചായത്ത്. ഇനി മുതൽ അപേക്ഷയുമെഴുതി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാത്ത് നിൽക്കുന്ന സമ്പ്രദായത്തിനോട് വിട.