മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കും. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കു ചേരണമെന്ന് കലക്ടർ എസ് ഷാനവാസ്.