തലപ്പിള്ളി താലൂക്കില്‍ നേരിയ ഭൂചലനം. തൃശൂര്‍ തലപ്പിള്ളി താലൂക്കിലെ ദേശമംഗലം വില്ലേജില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത വിദ്യാർത്ഥിക്ക് സഹായവുമായി മാള പഞ്ചായത്ത് ഹെൽപ് ഡെസ്ക്. പഞ്ചായത്ത് ഹെൽപ് ഡെസ്ക്കിൽ നിന്നും നാല് മൊബൈൽ ഫോണുകൾ പഠനാവശ്യത്തിനായി ഇതിനോടകം നൽകിക്കഴിഞ്ഞു.