കെ എസ് ആര് ടി സി ഇനി കേരളത്തിന് സ്വന്തം. കെ എസ് ആര് ടി സി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്റെ മാത്രം.