റേഷൻ വാങ്ങാൻ പകരക്കാരൻ; പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്. രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം.