നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി; ഹാര്‍ബറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. കൊവിഡ് ആന്റിജന്‍ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം.