തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1707 പേര്‍ക്ക് കൂടി കൊവിഡ്, 2574 പേര്‍ രോഗമുക്തരായി ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.60% ആണ്.
നെല്ല് സംഭരണത്തിൽ മാതൃകയായി നടത്തറ ഗ്രാമപഞ്ചായത്ത്. കാലവർഷത്തിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ മുളയം - ചീരക്കാവ് പാടശേഖര സമിതി കൊയ്ത് ഇറക്കിയ നെല്ല് നനയില്ല.