ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കി തൃശൂർ കോർപറേഷൻ. സെൻട്രലൈസ്ഡ് ഓക്സിജൻ ബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. മൊബൈൽ ആംബുലൻസ് സർവീസിന്റെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭിക്കും.