അവയവ മാറ്റ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് കൊവിഡ് വാക്സിൻ നൽകണമെന്ന് ലിഫോക്ക്. അവയവ മാറ്റ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് അടിയന്തിരമായി കൊവിഡ് വാക്സിൻ നൽകണമെന്ന് ലിഫോക്ക്.
കുന്നംകുളത്ത് ഓട്ടോ ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.