ബഹുമുഖ പ്രതിഭ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. കൊവിഡ് ചികിത്സയിൽ ഇരിക്കെ തൃശൂർ അശ്വനി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ വിടവാങ്ങി.