തീരദേശവാസികൾക്ക് സുരക്ഷിത ഭവനങ്ങൾ പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച 53 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് ഒക്ടോബർ 16ന്