പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം 14 ന് തൃശൂരില്‍, സംസ്ഥാനത്താകെ വിതരണതിനൊരുങ്ങുന്നത് 13534 പട്ടയങ്ങള്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കാനൊരുങ്ങി വീണ്ടും തൃശൂര്‍ ജില്ല
ഇനി ആൺകിളി ഇക്കരേയ്ക്കോ പെൺകിളി അക്കരേയ്ക്കോ ഇല്ല... ദൂരത്താണെങ്കിലും ഇവർ വിവാഹിതരാണ്. രാജ്യത്ത് ആദ്യമായി ഓൺലൈൻ വിവാഹത്തിന് അനുമതി നൽകി കേരള ഹൈക്കോടതി.