കലാ സാഹിത്യസംഘം ഖാസി നസ്റുൽ ഇസ്ലാം യൂണിറ്റും നാട്ടകം സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച കലാപരിപാടികളുടെ സമ്മാനദാനം നിർവഹിച്ചു.
രുചിലോകത്ത് മലയാളികളുടെ സുപരിചിതനായ നൗഷാദ് വിടവാങ്ങി . പാചക രംഗത്തെ നിറ സാന്നിധ്യവും, സിനിമ നിര്‍മ്മാതാവും, കേറ്ററിംഗ് ശൃംഖലയുടെ ഉടമയുമായ നൗഷാദ് അന്തരിച്ചു.