ശ്രീബാലയുടെ ചിത്രങ്ങൾക്ക് നിറം പകരാൻ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്. വർണ്ണങ്ങളുടെ കൂട്ടുകാരി കുഞ്ഞു ശ്രീബാലയ്ക്ക് സ്നേഹത്തണലിന്റെ സ്നേഹ സമ്മാനമായി മൊബൈൽ ഫോൺ.