വാർഡ് മെമ്പറുടെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് പെട്രോൾ പമ്പിൽ പാർടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥിയുടെ സ്നേഹോപഹാരം.
കൊവിഡ് മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായവുമായി നാട്ടിക രണ്ടാം വാർഡ് മെമ്പർ സെന്തിൽ കുമാർ.