കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ വെന്റിലേറ്ററുകള്‍ നല്‍കി. ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്കായി മണപ്പുറം ഫൗണ്ടേഷന്‍ മൂന്ന് വെന്റിലേറ്ററുകള്‍ നല്‍കി.