പഞ്ചായത്തിലേക്ക് ഓക്സി ബൂസ്റ്ററുകൾ കൈമാറി വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം. ജൂൺ 1 ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം വലപ്പാട് പഞ്ചായത്തിലേക്ക് " ഓക്സി ബൂസ്റ്ററുകൾ" നൽകി.