തൃശ്ശൂര്‍ ജില്ലയില്‍ 1500 പേര്‍ക്ക് കൂടി കൊവിഡ്; 1176 പേര് രോഗമുക്തരായി. ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91% ആണ്.