തൃശ്ശൂർ ജില്ലയിൽ 1304 പേർക്ക് കൂടി കൊവിഡ്; 1386 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74% ആണ്.