കേരളത്തിൽ 24 മണിക്കൂറിനിടെ 104 കൊവിഡ് മരണം; തൃശ്ശൂർ ജില്ലയിൽ 1483 പേർക്ക് കൂടി കൊവിഡ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34% ആണ്.