സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ച് നടത്താം.
സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ച് നടത്താം.
തൃശൂർ പൂരത്തിന്റെ മുഖ്യ സംഘാടകരിലൊന്നായ തിരുവമ്പാടി ദേവസ്വത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മംഎം. പി. ടി എൻ പ്രതാപൻ നിർവ്വഹിച്ചു.