കാറ്റിലും മഴയിലും എടമുട്ടത്ത് വാഴ കൃഷി നശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും എടമുട്ടത്ത് വ്യാപക കൃഷി നാശം.
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് മണപ്പുറം ഫിനാൻസിന്റെ സഹായഹസ്തം. ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യ ഉപകരണങ്ങൾ സംഭാവന ചെയ്ത് മണപ്പുറം ഫിനാൻസ്.