തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1055 പേര്‍ക്ക് കൂടി കൊവിഡ്, 2437 പേര്‍ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.11% ആണ്.
ഇനി വ്യായാമം ആവാം; ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.