വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് സി കെ ധനീഷാണ് തന്റെ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാപ്പകൽ വ്യത്യാസമില്ലാതെ കർമരംഗത്തുള്ളത്.
ഇതില്‍ 6.09 കോടി വാക്സിന് ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.