KEAM-2021 മെഡിക്കൽ /എൻജിനീയറിംഗ് പ്രവേശനം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 21. അനുബന്ധ രേഖകൾ ജൂൺ 30നുള്ളിൽ അപ്ലോഡ് ചെയ്യണം.
സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31ന് അകം പ്രഖ്യാപിക്കും. തർക്കപരിഹാര സമിതി വേണമെന്ന കോടതി നിർദ്ദേശം സി ബി എസ് ഇ അംഗീകരിച്ചു. മാനദണ്ഡം സ്വാഗതം ചെയ്ത് കേരള സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷൻ.